കൊറോണക്കാലത്ത് പൊടിപൊടിച്ച് ഗോമൂത്ര കച്ചവടം | Oneindia Malayalam

2020-04-03 680

Thousands of litres consumed in Gujarat daily
കൊറോണ വൈറസ് വ്യാപനം തുടരുന്നതിനിടയില്‍ ഗുജറത്തില്‍ ഗോമൂത്ര കച്ചവടവും പൊടിപൊടിക്കുന്നു. ദിവസേന ആയിരക്കണക്കിന് ലിറ്റര്‍ ഗോമൂത്രമാണ് ഗുജറാത്തില്‍ മാത്രം വിറ്റു പോവുന്നത് എന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.